തിരുവനന്തപുരം: പെരുമ്പാവൂർ എംഡിഎംഎ കേസിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകനൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നതിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ......

ദക്ഷിണേന്ത്യൻ സൂപ്പർതാരം നയൻതാര തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്തെന്ന രീതിയിലുള്ള വാർത്തകളും ചിത്രങ്ങളും വ്യാജമെന്ന് തെളിഞ്ഞു
കന്നഡ താരം യാഷ് നായകനാകുന്ന 'ടോക്സിക്' എന്ന പാൻ-ഇന്ത്യൻ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ആണ് ദക്ഷിണേന്ത്യൻ സൂപ്പർതാരം നയൻതാര തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തിയത്
ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തർ പരമ്പരാഗതമായി ചെയ്യാറുള്ള വഴിപാടിന്റെ ഭാഗമായി നയൻതാരയും തന്റെ മുടി മുഴുവനായി മുണ്ഡനം ചെയ്തുവെന്ന അടിക്കുറിപ്പുകളോടെയാണ് എക്സ് (ട്വിറ്റർ), ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ചിത്രങ്ങള്‍ ഷെയർ ചെയ്യപ്പെടുന്നത്.എന്നാൽ പ്രചരിക്കുന്ന ചിത്രങ്ങള്‍ പൂർണ്ണമായും വ്യാജവും ഡിജിറ്റലായി മാറ്റം വരുത്തിയതുമാണെന്ന് വസ്തുതാ പരിശോധനയില്‍ വ്യക്തമായി.കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പം താരം തിരുമലയില്‍ ദർശനം നടത്തിയ വേളയില്‍ പകർത്തിയ യഥാർത്ഥ ചിത്രങ്ങളാണ് നിലവില്‍ ദുരുപയോഗം ചെയ്തിരിക്കുന്നത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ ചിത്രങ്ങളിലെ താരത്തിന്റെ രൂപത്തില്‍ വ്യത്യാസം വരുത്തുകയായിരുന്നു.യഥാർത്ഥ ചിത്രങ്ങളും പ്രചരിക്കുന്ന ചിത്രങ്ങളും തമ്മില്‍ താരതമ്യം ചെയ്തതോടെയാണ് എഐ കൃത്രിമത്വം പുറത്തുവന്നത്. ......
'യോഗനാദ'ത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ് അദ്ദേഹം സർക്കാരിനെയും യൂണിയനുകളെയും രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. യൂണിയൻകാരുടെ ആധിപത്യം അവസാനിപ്പിക്കാനുള്ള ശക്തമായ നടപടികള്‍ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കെ.പി.സി.സി. ......
കൊച്ചി: കാലടി സംസ്കൃത സർവ്വകലാശാലയിലെ തീയേറ്റർ വിഭാഗം എം.......
സൈബര്‍ സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ ആധുനിക ലോകത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് കേരള പോലീസും അതിനനുസരിച്ച് മാറുന്നു. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി വികസിപ്പിച്ചെടുത്ത'എ.ഐ. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 43 കേസുകളിലായി 50 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9178 ആയി ഉയര്‍ന്നു. ......
കൊച്ചി : ഓണവും വരാനിരിക്കുന്ന വിവാഹ സീസണും മുന്നിൽക്കണ്ട് സ്വപ്നഭവനങ്ങളുടെ ഇന്റീരിയർ ഒരുക്കുന്ന കേരളത്തിലെ കുടുംബങ്ങൾക്കായി ഹോംലെയ്ൻ ‘ഫ്രീഡം ഫെസ്റ്റിവൽ’ ക്യാംപയിൻ അവതരിപ്പിച്ചു. വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമുള്ള സേവനങ്ങൾക്കൊപ്പം വിവിധ ഉപഭോക്തൃ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നു. അടുക്കള, വാർഡ്രോബ് തുടങ്ങിയ പ്രധാന ഇന്റീരിയർ ആവശ്യങ്ങൾ ഉൾപ്പെടെയുള്ള ഓഫറുകൾക്ക് പുറമെ ഹോബ്, ചിമ്മിനി, ഫാൾസ് സീലിംഗ്, പെയിന്റിംഗ്, വാൾപേപ്പർ തുടങ്ങിയ വിഭാഗങ്ങളിലും ആനുകൂല്യങ്ങൾ ലഭ്യമാണ്.
ഉത്സവകാലത്തിന് മുന്നോടിയായി പുതിയ വീടുകളിലേക്ക് മാറുന്നവരും വീടിന്റെ ഇന്റീരിയർ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നവരും നേരത്തേ ആസൂത്രണം ചെയ്യുന്നതിന്റെ പ്രാധാന്യം വർധിച്ചുവരികയാണെന്ന് ഹോംലെയ്ൻ ചൂണ്ടിക്കാട്ടുന്നു. ......
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററും പെരുമ്പാവൂരിലെ കോൺഗ്രസ് നേതാവും അറസ്റ്റിലായതോടെ ‘തൂഫാൻ’ ഒതുങ്ങിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ......
കൊച്ചി : ഒരേ വേദിയില്‍ 150 സിറോസ് ഇവി കളുടെ വിതരണം.ടച്ച് പോയിന്റുകളുടെ എണ്ണം 35 ലേക്ക്.ചിങ്ങം ഒന്നിന് കേരളത്തില്‍ 500 കിയ വാഹനങ്ങള്‍ വിതരണം ചെയ്ത് ഇഞ്ചിയോൺ കിയ. 150 സിറോസ് ഇവി കള്‍ ഒരേ വേദിയില്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി. ......